LDC Main - പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം

കോഴിക്കോട് ജില്ലയിൽ 2021 നവംബർ 20 ന് നടത്തുന്ന ലോവർ ഡിവിഷൻ ക്ലർക്ക് മുഖ്യ പരീക്ഷയ്ക്ക് ജി. എച്ച്. എസ്. എസ്. കൊടുവള്ളി, കൊടുവള്ളി പി ഒ, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ട, രജിസ്റ്റർ നമ്പർ 301638 മുതൽ 301837 വരെയുള്ള ഉദ്യോഗാർത്ഥികൾ, കെ. എം. ഹയർ സെക്കൻഡറി സ്കൂൾ, കൊടുവള്ളി പി. ഒ, കോഴിക്കോട് (ഫോൺ: 0495 2210005, 2210446) എന്ന പരീക്ഷാ കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. ഉദ്യോഗാർത്ഥികൾ അവർക്ക് ലഭിച്ച പഴയ ഹാൾടിക്കറ്റുമായി പുതിയ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശവും ലഭ്യമാകുന്നതാണ്.

 

രജിസ്റ്റർ നമ്പർ പഴയ പരീക്ഷ കേന്ദ്രം പുതിയ പരീക്ഷ കേന്ദ്രം
301638 - 301837 GHSS Koduvally, Koduvally P.O, Kozhikode. KMO HSS, Koduvally P. O, Kozhikode

 

20.11.2021 (ശനിയാഴ്ച) 02:30 PM - 04:15 PM വരെ നടത്തുന്ന LDC (Main) (Cat. No. 207/2019) പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്ര മാറ്റം ചുവടെ ചേർക്കുന്നു.

 

രജിസ്റ്റർ നമ്പർ പഴയ പരീക്ഷ കേന്ദ്രം പുതിയ പരീക്ഷ കേന്ദ്രം
131111 - 131410 Sree Chithira Thirunal Residential Central School Kunnathukal (Central-1) LMS HSS, Amaravila (Centre-1)
131411 - 131610 Sree Chithira Thirunal Residential Central School Kunnathukal (Central-2) LMS HSS, Amaravila (Centre-2)
131611 - 131910 Sree Chithira Thirunal Residential Central School Kunnathukal (Central-3) LMS HSS, Amaravila (Centre-3)

 

Latest News