കേരള PSC - 10th ലെവൽ പ്രാഥമിക പരീക്ഷാ ഫലം വന്നു

കേരള PSC നടത്തിയ 10th ലെവൽ പ്രാഥമിക പരീക്ഷകളുടെ റിസൾട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. നിരവധി 10 ക്ലാസ് ബെയ്സ് ആയിട്ടുള്ള പരീക്ഷകൾക്ക് വേണ്ടി Kerala PSC ഒരു കോമൺ ടെസ്റ്റ് ആയിരുന്നു നടത്തിയിരുന്നത്. അതിന്റ റിസൾട്ടാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. 1. 337/2019    LABORATORY ATTENDER ( SR from among ST only) - Drugs Control: Click Here 2. 233/2020    TYPIST GR.II/ DATA ENTRY OPERATOR GR.II - PART II (Fishermen/Dependent of Fishermen): Click Here 3. 234/2020   TYPIST GR II/DATA ENTRY OPERATOR - (Part III Society catagory): Click Here 4. 097/2020    TYPIST GRADE -II (Part 1-General Category) - Apex Societies of Co-Operative sector in Kerala: Click Here 5. 491/2020   STENOGRAPHER - KERALA STATE DRUGS AND PHARMACEUTICALS LIMITED: Click Here 6. 400/2019    Binder - Government Secretariat/ Kerala Public Service Commission/ Local Fund Audit Department/ Kerala Legislature Secretariat: Click Here
Latest News