കേരള PSC ഡിഗ്രി ലെവൽ മെയിൽ പരീക്ഷാ തിയ്യതികളിൽ മാറ്റം

ബിരുദതല മുഖ്യ പരീക്ഷകളുടെ ഭാഗമായി 2022 ഡിസംബർ മാസം 8, 9 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികകളുടെ മുഖ്യപരീക്ഷകൾ ഡിസംബർ മാസം 14, 15 തീയതികളിലേയ്ക്കും, തസ്തികകളിലേയ്ക്ക് 2022 സെക്രട്ടേറിയേറ്റ്/പി.എസ്.സി അസിസ്റ്റന്റ് തുടങ്ങിയ ഡിസംബർ മാസം 13-00 തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ ഡിസംബർ മാസം 21-ാം തീയതിയിലേയ്ക്കും മാറ്റി വച്ചിരിക്കുന്നു. വിശദ വിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest News