Kerala Devaswom Board: LD ടൈപ്പിസ്റ്റ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

അറിയിപ്പ്

2021 സെപ്തംബർ 12 ആം തിയ്യതി ഞായറാഴ്ച സംസ്ഥാനമൊട്ടാകെയുള്ള ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്താൻ നിശ്ചയിച്ചിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിലേയ്ക്കുളള ഒ.എം.ആർ പരീക്ഷ കോഴിക്കോട് ജില്ലയിൽ നിപ്പ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വടക്കൻ ജില്ലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചിരിയ്ക്കുന്നു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്.

Official Notification: Click Here

Latest News