കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഡ്രൈവർ ഗ്രേഡ് 2) - പ്രധാന അറിയിപ്പ്

ഗുരുവായൂർ ദേവസ്വത്തിലെ ഡ്രൈവർ ഗ്രേഡ് 2 തസ്തികയിലേക്കും (കാറ്റഗരി നമ്പർ 21/2020) മലബാർ ദേവസ്വത്തിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻന്റ് തസ്തികയിലേക്കും (കാറ്റഗറി നമ്പർ 44/2020) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള പൊതു ഒ എം ആർ പരീക്ഷ 2021 നവംബർ 21 ന് ഉച്ചക്ക് 1:30 മുതൽ 2:45 വരെ തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് 30/10/2021 മുതൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.

ഒഫീഷ്യൽ അറിയിപ്പ്: Click Here

Latest News